App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്:

1.ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാവധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയെ രാഷ്ട്രം എന്ന് അഭിസംബോധന ചെയ്യുന്നു.

2.ജനങ്ങള്‍,ഭൂപ്രദേശം,ഗവണ്‍മെന്റ്,പരമാധികാരം എന്നീ ഘടകങ്ങളാണ് രാഷ്ട്രത്തെ നിർമ്മിക്കുന്നത്.


A1 മാത്രം തെറ്റാണ്.

B2 മാത്രം തെറ്റാണ്

C1 ഉം 2 ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ് (രണ്ടും തെറ്റല്ല)

Answer:

D. 1ഉം 2ഉം ശരിയാണ് (രണ്ടും തെറ്റല്ല)


Related Questions:

ചരിത്രത്തിൽ 'വിപ്ലവയുഗം ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനം ആരംഭിച്ച നൂറ്റാണ്ട് ?
സമൂഹശാസ്ത്രം ഉത്ഭവിച്ചത് എവിടെയാണ് ?

ഇവയിൽ സമൂഹശാസ്ത്രത്തിന്റെ പ്രയോഗക്ഷമത ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലകൾ ഏതെല്ലാമാണ്?

1.ഭരണ-ആസൂത്രണ മേഖലകള്‍

2.വാണിജ്യം

3.നഗരാസൂത്രണം

4.സാമൂഹിക ക്ഷേമം

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനെ അഭിമുഖം എന്ന് പറയുന്നു.

2.ഗവേഷകനും പ്രതി കർത്താവും തമ്മിലുള്ള വാമൊഴിയായി വിവരം ശേഖരിക്കുന്നതിനെ നിരീക്ഷണം എന്നും പറയുന്നു.