App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി- ഫ്രാൻസിസ്കോ ഡി അൽമേഡ ആണ്
  2. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ഫ്രാൻസിസ്കോ ഡി അൽമേഡ ആണ്.

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഫ്രാൻസിസ്കോ ഡി അൽമേഡ.

    • ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
    • വൈസ്രോയിയായിരുന്ന കാലഘട്ടം : 1505 - 1509
    • ബ്ലൂ വാട്ടർ പോളിസി (നീല ജല നയം) നടപ്പിൽ വരുത്തിയ പോർച്ചുഗീസ് വൈസ്രോയി
    • ശക്തമായ നാവികസേനയെ വളർത്തിയെടുത്ത് സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം പുഷ്ടിപ്പെടുത്തുക എന്ന നയമാണ് ബ്ലൂ വാട്ടർ പോളിസി.
    • ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ ആണ് കണ്ണൂർ കോട്ടയെന്നറിയപ്പെടുന്ന സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്.
    • ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ച വർഷം : 1505

    Related Questions:

    കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്:

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

    2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

    ബ്രിട്ടീഷുകാർ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏതാണ് ?
    ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര് ?
    ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?