App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ജീവകം എ ആണ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ജീവകം
  2. 25 സെൻറീമീറ്റർ ആണ് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം.

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ ഏകദേശം  അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്.
    • റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rhodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത്.
    • ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്.
    • അതുകൊണ്ട് ജീവകം എയുടെ കുറവ് നിശാന്ധതയ്ക്ക് കാരണമായേക്കാം.
    • മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം സാധാരണ ഗതിയിൽ 25 സെൻറീമീറ്റർ ആണ്.

    Related Questions:

    നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :
    അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?
    താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?
    ജീവകം കെ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?
    സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?