താഴെ പറയുന്ന പ്രസ്താവനകളിൽ വോലെ സോയിങ്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഇദ്ദേഹമൊരു നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമാണ്
- 1986 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്
- ഇദ്ദേഹത്തിന്റെ ' Chronicles from the Land of the Happiest People on Earth ' എന്ന പുസ്തകം 2021 ൽ പുറത്തിറങ്ങി
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി