താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക
- മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
- • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
- മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്
A1, 4 ശരി
B3 തെറ്റ്, 4 ശരി
C2 തെറ്റ്, 4 ശരി
D1, 2, 3 ശരി