താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?
- ഇന്ത്യയിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് അതിർത്തി നിർണ്ണയ കമ്മീഷൻ ആണ്
- ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്
- സംസ്ഥാന ഇലക്ഷൻ കമ്മിഷണർ അധ്യക്ഷനായ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനാണ് പഞ്ചായത്ത് , നിയമസഭാ മണ്ഡലം , കോർപറേഷൻ , മുൻസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം നടത്തുന്നത്
- 2002 ലെ കേന്ദ്ര ഡീലിമിറ്റേഷൻ ആക്ട് പ്രകാരമാണ് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകൃതമായത്
A1 , 2 ശരി
B2 , 3 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി