App Logo

No.1 PSC Learning App

1M+ Downloads
എത്ര വർഷത്തിൽ അധികം തടവ് അനുഭവിച്ച വ്യക്തികളെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത് ?

A1

B2

C3

D4

Answer:

B. 2


Related Questions:

' ഫസ്റ്റ് പാസ് ദി പോസ്റ്റ് ' വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏതാണ് ?
ഇന്ത്യൻ ഭരണഘടന നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് രീതി ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭരണഘടനയുടെ ഭാഗം 4 ൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലായാണ് നിർദേശകതത്വങ്ങൾ പറഞ്ഞിരിക്കുന്നത്  
  2. നിർദേശകതത്വങ്ങൾ നീതിനിഷ്ഠമാണ്  
  3. ഐറിഷ് ഭരണഘടനയിൽ നിന്നാണ് നിർദേശകതത്വങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്  
ഇസ്രായേലിന്റെ നിയമനിർമ്മാണ സഭ ഏതാണ് ?
' ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയായും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക ' എന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?