താഴെ പറയുന്നതിൽ തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം ഏതെല്ലാം ? പോളിസ്റ്റർ നൈലോൺ ബേക്കലൈറ്റ് പോളിത്തീൻ A2 മാത്രംB4 മാത്രംC2, 4 എന്നിവDഎല്ലാംAnswer: C. 2, 4 എന്നിവ Read Explanation: പ്ലാസ്റ്റിക് കണ്ടെത്തിയത് - അലക്സാണ്ടർ പാർക്സ് തെർമോ പ്ലാസ്റ്റിക് - ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഡമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് ഉദാ : നൈലോൺ പോളിത്തീൻ പി. വി. സി തെർമോ സെറ്റിങ് പ്ലാസ്റ്റിക് - ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഡമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് ഉദാ : പോളിസ്റ്റർ ബേക്കലൈറ്റ് Read more in App