താഴെ പറയുന്നതിൽ ഭരണഘടനയുടെ പ്രധാന ചുമതല ഏതൊക്കെയാണ് ?
- ഏകോപനവും ഉറപ്പും നൽകുന്നു
- ഗവണ്മെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു
- സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നു
- ജനതയുടെ മൗലിക വ്യക്തിത്വം
A1 മാത്രം
B2 , 3
C1 , 3 , 4
Dഇവയെല്ലാം
താഴെ പറയുന്നതിൽ ഭരണഘടനയുടെ പ്രധാന ചുമതല ഏതൊക്കെയാണ് ?
A1 മാത്രം
B2 , 3
C1 , 3 , 4
Dഇവയെല്ലാം
Related Questions:
ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക:
ഭരണഘടനാ നിർമാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട ആശയങ്ങൾ കണ്ടെത്തുക: