Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ ഏതെല്ലാം ?

  1. ഗലീന
  2. ബറൈറ്റ്
  3. സിങ്ക് ബ്ലെൻഡ്
  4. ജിപ്സം

    Ai, iv എന്നിവ

    Bഇവയൊന്നുമല്ല

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സൾഫർ ഉൾപ്പെടുന്ന ഗ്രൂപ്പ് - 16 
    • അറ്റോമിക നമ്പർ - 16 
    • ഗന്ധകം എന്നറിയപ്പെടുന്നു 
    • റേഡിയോ ആക്ടീവ് ഐസോടോപ്പുകളിലാത്ത മൂലകം 

    ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ

    • ഗലീന 
    • ബറൈറ്റ് 
    • സിങ്ക് ബ്ലെൻഡ് 
    • ജിപ്സം 
    • എപ്സം സോൾട്ട് 
    • കോപ്പർ പൈറൈറ്റ്സ് 

    Related Questions:

    ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

    താഴെപറയുന്നവയിൽ ഏതൊക്കെയാണ് വാണ്ടർ വാൾസ് ബലങ്ങൾ ?

    1. പരിക്ഷേപണ ബലം
    2. ദ്വിധ്രുവ - ദ്വിധ്രുവബലം
    3. ദ്വിധ്രുവ-പ്രേരിത ദ്വിധ്രുവബലം
      ക്ലോറോഫോം സിൽവർ പൗഡറുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വാതകം :
      ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകമേത് ?
      ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥത്തിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥ ?