താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- അഞ്ചുവർഷ കാലാവധിയിലേക്കാണ് ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്
- പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുണ്ടായാൽ ആറുമാസസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കണം
- പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് , പ്രസിഡന്റിന്റെ ചുമതല നിർവ്വഹിക്കും
A1 , 2
B2 , 3
C1 , 3
D1 , 2 , 3