App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ ഏതൊക്കെയാണ് ? 

1) അനോഫിലസ് കൊതുക് 

2) ഈഡിസ് കൊതുക് 

3) കുലിസെറ്റ കൊതുക് 

A1 , 2

B2 , 3

C1, 3

D1 , 2 , 3

Answer:

A. 1 , 2

Read Explanation:

അനോഫിലിസ് സന്റൈക്കാസ് ഒഴികെ ബാക്കി അനോഫില്സ് കൊതുകുകളെല്ലാം ശുദ്ധ ജലത്തിലാണ് ജീവ ചക്രം പൂർത്തിയാക്കുന്നത് . ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്.


Related Questions:

ജല പ്രതലവും കണ്ടെയ്നർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്ന് കാണപ്പെടുന്ന മുട്ടകൾ ഇടുന്ന കൊതുകുകൾ ഏതാണ് ?
പ്രായപൂർത്തിയായ കൊതുകായി മാറാനുള്ള രൂപാന്തരീകരണത്തിന് വിധേയമാകുന്ന ഘട്ടം ?
പ്യുപ്പയെ ശ്വസിക്കുന്നതിന് സഹായിക്കുന്ന ശ്വസന ട്യൂബ് ഏതാണ് ?

താഴെ പറയുന്നതിൽ മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക് ഏതാണ് ? 

1) അനോഫിലസ് കൊതുക്

2) ഈഡിസ് കൊതുക്

3) ആർമിജെറസ് 

കോളറയുണ്ടാക്കുന്ന ബാക്ടീരിയ ഏത് ?