App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷൻ 24 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. തെളിയിക്കപ്പെട്ട കുറ്റസമ്മത മൊഴിയുടെ പരിഗണന, അത് ചെയ്യുന്ന വ്യക്തിയെയും ഒരേ കുറ്റത്തിന് സംയുക്തമായി വിചാരണ ചെയ്യപ്പെടുന്ന മറ്റുള്ളവരെയും ബാധിക്കുന്നു
  2. ഒരാൾ കുറ്റസമ്മതം നടത്തുകയും മറ്റുള്ളവരെ പ്രതിയാക്കുകയും ചെയ്താൽ, കുറ്റസമ്മതം നടത്തിയ ആൾക്കെതിരെ മാത്രമല്ല , വിചാരണയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും കോടതിക്ക് ഒരു കുറ്റസമ്മതം പരിഗണിക്കാം .

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 24

    • തെളിയിക്കപ്പെട്ട കുറ്റസമ്മത മൊഴിയുടെ പരിഗണന, അത് ചെയ്യുന്ന വ്യക്തിയെയും ഒരേ കുറ്റത്തിന് സംയുക്തമായി വിചാരണ ചെയ്യപ്പെടുന്ന മറ്റുള്ളവരെയും ബാധിക്കുന്നു

    • ഒരാൾ കുറ്റസമ്മതം നടത്തുകയും മറ്റുള്ളവരെ പ്രതിയാക്കുകയും ചെയ്താൽ, കുറ്റസമ്മതം നടത്തിയ ആൾക്കെതിരെ മാത്രമല്ല , വിചാരണയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും കോടതിക്ക് ഒരു കുറ്റസമ്മതം പരിഗണിക്കാം .


    Related Questions:

    രേഖ [document ]യുമായി ബന്ധപ്പെട്ട BSA സെക്ഷൻ ഏത് ?
    ഭാരതീയ സാക്ഷ്യ അധിനിയത്തിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
    BSA പ്രകാരം ഒരു സാക്ഷി മരിച്ചാൽ, അവൻ മുമ്പ് നിയമപരമായ നൽകിയ മൊഴി പ്രാധാന്യമേറിയ തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന വകുപ് ഏതാണ്?
    പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    “കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?