App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ആൻഡമാൻ & നിക്കോബാറിലെ ഗോത്രസമൂഹങ്ങൾ ഏതെല്ലാം ?

  1. ജറാവ
  2. സെന്റിനേലസ് ഗ്രേറ്റ്
  3. ഷോംപെൻ ട്രൈബുകൾ
  4. ഇതൊന്നുമല്ല

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ 

    • ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു 
    • ആകെ ദ്വീപുകളുടെ എണ്ണം - 572 
    • ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നു 
    • 'ന്യൂ ഡെൻമാർക്ക് ' ദ്വീപ സമൂഹം എന്നറിയപ്പെടുന്നു 
    • 'ഷഹീദ് ആന്റ് സ്വരാജ് ദ്വീപുകൾ 'എന്നറിയപ്പെടുന്നു 
    • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് 

    ഗോത്ര സമൂഹങ്ങൾ 

    • ജറാവ 
    • സെന്റിനേലസ് ഗ്രേറ്റ് 
    • ഷോംപെൻ ട്രൈബുകൾ

    Related Questions:

    The 'Eight Degree Channel' separates which of the following?
    What is the significance of the Ten Degree Channel in the context of Indian geography?
    What is the speciality of Barren island of Andaman?
    ലക്ഷദ്വീപിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ദ്വീപുകൾ?
    പരുക്കൻപല്ലൻ ഡോൾഫിനുകളെ (സ്റ്റെനോ ബ്രെഡനെൻസിസ്) ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?