പരുക്കൻപല്ലൻ ഡോൾഫിനുകളെ (സ്റ്റെനോ ബ്രെഡനെൻസിസ്) ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?AകേരളംBവിശാഖപട്ടണംCലക്ഷദ്വീപ്Dഗുജറാത്ത്Answer: C. ലക്ഷദ്വീപ് Read Explanation: പരുക്കൻപല്ലൻ ഡോൾഫിനിന്റെ പ്രത്യേകതകൾ - വെളുത്ത ചുണ്ടും തൊണ്ടയും, ബദാമിന്റെ ആകൃതിയിലുള്ള പല്ല്.Read more in App