App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

  1. എൻ . തിവാരി
  2. വിജയ് ശർമ്മ
  3. ബിമൽ ജൂൽക്ക
  4. യശ് വർദ്ധൻ കുമാർ സിൻഹ

    Aiii മാത്രം

    Bഇവയെല്ലാം

    Ci മാത്രം

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാർ

    • വജാഹത്ത് ഹബീബുള്ള (കൂടുതൽ കാലം )

    • എൻ തിവാരി (കുറച്ചുകാലം)

    • സത്യാനന്ദ മിശ്ര

    • ദീപക് സന്തു

    • സുഷമാ സിംഗ്

    • രാജീവ് മാത്തൂർ

    • വിജയ് ശർമ്മ

    • രാധാകൃഷ്ണ മാത്തൂർ

    • സുധീർ ഭാർഗവ

    • ബിമൽ ജൂൽക്ക

    • യശ് വർദ്ധൻ കുമാർ സിൻഹ

    • ഹീരാലാൽ സമരിയ


    Related Questions:

    വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.

    (i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ

    (ii) കാബിനറ്റ് പേപ്പറുകൾ

    (iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും

    (iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ

    വിവരാവകാശ നിയമ പ്രകാരം നൽകേണ്ടാത്ത വിവരങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
    വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?

    കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകൾ പരിഗണിക്കുക.തന്നിരിക്കുന്നവയിൽ ശെരിയായവ ഏതെല്ലാം ?

    1. ശ്രീ ഹീരാലാൽ സമരിയ, മുഖ്യവിവരാവകാശ കമ്മീഷണർ.
    2. 2005 ഒക്ടോബർ 12 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നു.
    3. കമ്മീഷന്റെ അധികാരപരിധി എല്ലാ കേന്ദ്ര-സംസ്ഥാന പൊതു അധികാരികളിലേക്കും വ്യാപിച്ചിരിക്കുന്നു.

      താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
      2. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
      3. വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )