താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
- വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
- വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )
Aഇവയൊന്നുമല്ല
Bരണ്ടും മൂന്നും ശരി
Cഒന്നും രണ്ടും ശരി
Dഒന്നും, മൂന്നും ശരി