താഴെ പറയുന്നവയിൽ ഏതാണ് അയോണിക് ഖരവസ്തുവിന്റെ സ്വഭാവമല്ലാത്തത്?
- അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ ആണ്
- ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.
- അയോണുകൾക്കു ചലിക്കാൻ സാധികുന്നു
Aരണ്ട് മാത്രം
Bഎല്ലാം
Cഇവയൊന്നുമല്ല
Dമൂന്ന് മാത്രം