App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് യന്ത്രങ്ങളുടെ പവറിന്റെ യൂണിറ്റ് ?

  1. കൂളോം
  2. ജൂൾ
  3. കുതിര ശക്തി
  4. പാസ്കൽ

    Aii, iii

    Bi, iii എന്നിവ

    Ciii മാത്രം

    Diii, iv എന്നിവ

    Answer:

    C. iii മാത്രം

    Read Explanation:

    • യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് - കുതിര ശക്തി (Horse Power )
    • 1 HP=746 വാട്ട് (W )
    • പവറിന്റെ യൂണിറ്റ് -  വാട്ട് (W )
    • കണ്ടെത്തിയത് - ജെയിംസ് വാട്ട് 
    • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തിയുടെ നിരക്ക് 
    • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
    • പ്രവൃത്തി ,ഊർജ്ജം ഇവയുടെ യൂണിറ്റ് - ജൂൾ 
    • മർദ്ദത്തിന്റെ യൂണിറ്റ് - പാസ്കൽ 

    Related Questions:

    An object of mass 10 kg is allowed to fall to the ground from a height of 20 m. How long will it take to reach the ground? (g-10 ms-2)
    Sound waves can't be polarized, because they are:
    ക്രിസ്റ്റൽ തലങ്ങളുടെയും ദിശകളുടെയും മില്ലർ ഇൻഡെക്സുകൾ കണ്ടെത്താൻ എക്സ്-റേ ഡിഫ്രാക്ഷൻ (X-ray diffraction) ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
    Who discovered atom bomb?
    താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി