App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ച് ഇൻഫ്രാ റെഡ് കിരണങ്ങളുടെ സാനിധ്യം തിരിച്ചറിയുക

  1. ബോലോമീറ്റർ
  2. ഇൻഫ്രാറെഡ് ഫോട്ടോഗ്രാഫിക് ഫിലിം
  3. തെര്മോപൈൽ
  4. കാർബൺ

    Aഎല്ലാം

    Bi, iv

    Ci, ii, iii എന്നിവ

    Dii മാത്രം

    Answer:

    C. i, ii, iii എന്നിവ

    Read Explanation:

    • ബോലോമീറ്റർ , ഇൻഫ്രാറെഡ് ഫോട്ടോഗ്രാഫിക് ഫിലിം , തെര്മോപൈൽ എന്നിവ ഉപയോഗിച്ചു സാന്നിധ്യം മനസിലാക്കാം 



    Related Questions:

    താഴെ പറയുന്നവയിൽ താപീയ ചാലകതയുടെ യൂണിറ്റ് ഏത് ?
    തന്മാത്രാ ചലനം മൂലമുള്ള ഗതികോർജ്ജത്തിന്റെയും തന്മാത്രാ പ്രതിപ്രവർത്തനം മൂലമുള്ള സ്ഥിതികോർജ്ജത്തിന്റെയും ആകെത്തുകയെ__________________ എന്ന് വിളിക്കുന്നു .
    മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
    ചുവടെ കൊടുത്തവയിൽ ഏതിനാണ് ദ്രവീകരണ ലീനതാപം കൂടുതലുള്ളത് ?
    ഒരു ഇരുമ്പ് കഷണം തീയിൽ ചൂടാക്കുന്നു. അത് ആദ്യം മങ്ങിയ ചുവപ്പ് നിറമായും, പിന്നീട് ചുവപ്പ് കലർന്ന മഞ്ഞ നിറമായും, ഒടുവിൽ വെളുത്ത നിറമായും മാറുന്നു. മുകളിൽ പറഞ്ഞ നിരീക്ഷണത്തിന് ശരിയായ വിശദീകരണം സാധ്യമാകുന്നത്