ദ്രവീകരണ ലീനതാപം (Enthalpy of fusion / latent heat of fusion):
ഒരു ഖര പദാർത്ഥത്തിന് (സാധാരണയായി താപത്തിന്റെ രൂപത്തിൽ) അതിന്റെ ഭൗതികാവസ്ഥയിൽ മാറ്റം വരുത്താനും, അതിനെ ഒരു ദ്രാവകമാക്കി മാറ്റാനും നൽകേണ്ട ഊർജ്ജത്തിന്റെ അളവാണ് ദ്രവീകരണ ലീന താപം.
വിവിധ പദാർത്ഥങ്ങളുടെ ദ്രവീകരണ ലീനതാപം (kJ / kg):
- ഐസ് - 335
- സ്വർണം - 63
- ചെമ്പ് - 180
- ഇരുമ്പ് - 247
- വെള്ളി - 88
- ലെഡ് - 23