App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പുതിയതായി രൂപീകരിച്ച ജില്ലകൾ താഴെ പറയുന്നതിൽ ഏതാണ്

  1. ദ്രാസ്, ഷാം
  2. സൻസ്കാർ, നുബ്ര
  3. ഷോപിയാൻ, കുപ്‍വാര
  4. പൂഞ്ച്, റിയാസി

    Aiii, iv

    Bii മാത്രം

    Ci, ii എന്നിവ

    Di, iv

    Answer:

    C. i, ii എന്നിവ

    Read Explanation:

    കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയതായി പ്രഖ്യാപിച്ച ജില്ലകൾ - സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് • കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നപ്പോൾ ഉള്ള ജില്ലകൾ - ലേ, കാർഗിൽ • പുതിയ ജില്ലകൾ കൂടി വന്നതോടുകൂടി നിലവിൽ ആകെ 7 ജില്ലകളുണ്ട്


    Related Questions:

    ലക്ഷദ്വീപിന്റെ ആസ്ഥാനം
    ' സതർക്കത ഭവൻ ' താഴെ പറയുന്നതിൽ ഏത് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Which of following Indian State/Union Territory has become first in the country to issue e-Stamp papers in all denominations?
    1964 വരെ ലക്ഷദ്വീപിന്റെ ഭരണ കേന്ദ്രം ഏതായിരുന്നു?
    ' പിറ്റി പക്ഷി സങ്കേതം ' സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?