താഴെ പറയുന്നവയിൽ കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- അംഗങ്ങളുടെ കാലാവധി - മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സ്
- നിലവിലെ മുഖ്യ കമ്മീഷണർ - വി . ഹരി നായർ
- ആദ്യ മുഖ്യ കമ്മീഷണർ - പാലാട്ട് മോഹൻ ദാസ്
Aഒന്നും, മൂന്നും ശരി
Bഒന്നും മൂന്നും ശരി
Cഒന്നും രണ്ടും ശരി
Dരണ്ടും മൂന്നും ശരി