താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരം ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?
- ഏതൊരാളും ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുക
- പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുക
- ഒരു ട്രാഫിക് ചിഹ്നത്തെയോ സൈൻ ബോർഡിനെയോ വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്യുക
- ഉടമസ്ഥൻ്റെയോ സൂക്ഷിപ്പുകാരൻ്റെയോ മുൻകൂർ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൽ അല്ലെങ്കിൽ മറ്റ് നിർമ്മിതികൾ എന്നിവയെ വികൃതമാക്കുക
A1 മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
D2, 4 എന്നിവ