താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക
- വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
- പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
- വിക്ഷേപണ വാഹനം LV Mark 3
- വിക്ഷേപണ തീയതി July 14, 2023
A2, 3, 4 ശരി
B4 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി