താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- യോഗക്ഷേമ സഭ രൂപീകരിച്ചത് 1908ൽ വീ ടീ ഭട്ടത്തിരിപ്പാട് ആണ്
- യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷ പദവിയും വി ടീ ഭട്ടതിരിപ്പാട് തന്നെ വഹിച്ചു.
Aഇവയൊന്നുമല്ല
B2 മാത്രം
Cഇവയെല്ലാം
D1 മാത്രം
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Aഇവയൊന്നുമല്ല
B2 മാത്രം
Cഇവയെല്ലാം
D1 മാത്രം
Related Questions:
സഹോദരൻ അയ്യപ്പനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1.യുക്തിവാദ ആശയങ്ങളെ പ്രചരിപ്പിച്ച വ്യക്തിയാണ് സഹോദരൻ അയ്യപ്പൻ.
2.എല്ലാ ജാതിയിൽ പെട്ട ആളുകളെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന മിശ്രഭോജനം കൊണ്ടുവന്നു
3.കേരളത്തിൽ പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആണ് സഹോദരൻ അയ്യപ്പൻ.
ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക