Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

  1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
  2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
  3. വാഗ്ഭടാനന്ദൻ - സമത്വ സമാജം

    Aii മാത്രം തെറ്റ്

    Biii മാത്രം തെറ്റ്

    Ci, iii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. iii മാത്രം തെറ്റ്

    Read Explanation:

    a) അയ്യങ്കാളി - സാധുജന പരിപാലന സംഘം b) വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ c) വാഗ്ഭടാനന്ദൻ - ആത്മ വിദ്യാ സംഘം d) വൈകുണ്ഠ സ്വാമികൾ - സമത്വ സമാജം


    Related Questions:

    ' കുംഭാണ്ഡൻ ' എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
    "തിരുനാൾക്കുമ്മി' എന്ന കൃതിയുടെ കർത്താവാര് ?
    "പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
    'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?
    തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്‌ത മഹാറാണി ആര്?