Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്

  1. പ്രിസെപ്റ്റസ് ഓഫ് ജീസസ്
  2. തുഹ്ഫത്തുൽ മുവഹിദീൻ
  3. ഗൈഡ് ടു പീസ് ആൻ്റ് ഹാപ്പിനസ്
  4. സതിഹിതബോധിനി

    Ai, iv എന്നിവ

    Bii മാത്രം

    Civ മാത്രം

    Dഎല്ലാം

    Answer:

    C. iv മാത്രം

    Read Explanation:

    • സതിഹിതബോധിനി രചിച്ചത് - കണ്ടുകുരി വീരേശലിംഗം • ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് - രാജാറാം മോഹൻ റോയ്


    Related Questions:

    മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?
    കിതാബ്-ഐ-യമനി എന്ന കൃതി എഴുതിയത്?
    When did Delhi first became a seat of power?
    മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?
    Of the following dynasties, Vindhya Shakti was the founder of which one?