App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാസവളമായി ഉപയോഗിക്കുന്ന ലവണങ്ങൾ ഏതെല്ലാം ?

  1. അമോണിയം സൾഫേറ്റ്
  2. പൊട്ടാസ്യം ക്ലോറൈഡ്
  3. സോഡിയം നൈട്രേറ്റ്
  4. ഇവയൊന്നുമല്ല

    Aഎല്ലാം

    Bഒന്നും രണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dമൂന്ന് മാത്രം

    Answer:

    B. ഒന്നും രണ്ടും മൂന്നും

    Read Explanation:

     രാസവളമായി ഉപയോഗിക്കുന്ന ലവണങ്ങൾ

    • അമോണിയം സൾഫേറ്റ്  [( NH4)2 SO4 ]
    • പൊട്ടാസ്യം ക്ലോറൈഡ്  [ (KCl ]
    • സോഡിയം നൈട്രേറ്റ്  [ NaNO3]
    • ലവണങ്ങൾ ഉരുകുകയോ ജലത്തിൽ ലയിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റം - പോസിറ്റീവ് അയോണായും നെഗറ്റീവ് അയോണായും വേർപിരിയുന്നു 
    • HCl ഉം NaOH ഉം പ്രവർത്തിച്ച് ഉണ്ടാകുന്ന ലവണം - സോഡിയം ക്ലോറൈഡ് 

    Related Questions:

    Which of the following units is usually used to denote the intensity of pollution?
    The substance showing most elasticity is:
    Cathode rays have -
    സെന്റിഗ്രേഡ് സ്കെയിലിൽ 50°C ക്ക് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ അളവ് :
    K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം ഏതാണ് ?