താഴെ പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
- 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
- 1907 - സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിൻ്റെ പിളർപ്പ്
- 1934 - ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ്റ് ആയി.
- 1929 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനം.
Aനാല് മാത്രം ശരി
Bഒന്നും രണ്ടും നാലും ശരി
Cമൂന്നും നാലും ശരി
Dഒന്നും മൂന്നും ശരി