App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം സാധാരണ എത്ര ദിവസം കൊണ്ടാണ് മറുപടി ലഭിക്കേണ്ടത് ?

A15 ദിവസം

B10 ദിവസം

C20 ദിവസം

D30 ദിവസം

Answer:

D. 30 ദിവസം

Read Explanation:

  • വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടാതില്ലാത്തത്‌ ദരിദ്രരേഖക്ക് താഴെയുള്ള  വിഭാഗത്തിനാണ് 
  • വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്
  • വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് / അപേക്ഷ ഫോർമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം -10 രൂപ 

Related Questions:

വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശനിയമത്തിലെ വകുപ്പ് ഏതായിരുന്നു ?
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?
2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?
ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ എത്ര മണിക്കൂറിനുള്ളിൽ മറുപടി നൽകണം ?
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?