താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ്
- കാലാവധി നിർദ്ദേശിക്കാനുള്ള അധികാരം പാർലമെൻ്റിനാണ്
- ആസ്ഥാനം - CIC ഭവൻ ന്യൂഡൽഹി
Aരണ്ടും മൂന്നും ശരി
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല