താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ രണ്ടാമത്തെ ബില്ല് [പുതിയത് ] അവതരിപ്പിച്ചത് - 2023 Dec 12
- ബില്ല് ലോകസഭ പാസാക്കിയത് - 2023 Dec 10
- ബില്ല് രാജ്യസഭ പാസാക്കിയത് - 2023 Dec 21
- ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2024 Dec 25
Ai, iii ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dഎല്ലാം ശരി