താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വിവരാവകാശ നിയമത്തിന്റെ 9 ,10 വകുപ്പുകളിൽ പറയുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതില്ല
- രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത സാമ്പത്തിക കാര്യങ്ങൾ, കോടതി വിലക്കുന്ന കാര്യങ്ങൾ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്നവയല്ല
Ai, ii ശരി
Bഇവയൊന്നുമല്ല
Cii മാത്രം ശരി
Di മാത്രം ശരി