താഴെകൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏതൊരു നിയമവും നിർമ്മിക്കാൻ കഴിയൂ.
- സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാനും നടപ്പിലാക്കാനും കഴിയുന്ന അതിരുകൾ ഭരണഘടന നിർവചിച്ചുനൽകുന്നു
- നിയമത്തിൻ്റെ വ്യവസ്ഥ എന്ന നിലയിലും സ്രോതസ് എന്ന നിലയിലും പരമോന്നതസ്ഥാനമാണ് ഭരണഘടനയ്ക്ക് ഉള്ളത്
A3 മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി