Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപംനൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്
  2. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു
  3. ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു
  4. ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.

    A1, 2 എന്നിവ

    B1 , 3 എന്നിവ

    C1 മാത്രം

    D4 മാത്രം

    Answer:

    C. 1 മാത്രം

    Read Explanation:

    • ഗാന്ധിജിയുടെ രാഷ്ട്രീയഗുരു - ഗോപലകൃഷ്ണ ഗോഖലെ
    • ഒന്നാം വട്ടമേശ സമ്മേളനം നടന്നത് - 1930
    • ജാലിയൻ വാലാബാഗ് ദുരന്തം നടന്നത് - ഏപ്രിൽ 13, 1919

    Related Questions:

    ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ ?
    ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ദിവസമായിരുന്നു ?
    Which of the following is/are the reasons for the rise of extremism ?
    "ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ? 

    A) ഇന്ത്യയുടെ ഒന്നാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി 

    B) ഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി -  ഐ കെ ഗുജ്റാൾ