താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം?
- കേന്ദ്ര - സംസ്ഥാന അധികാര വിഭജനം
- സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ
- അർധ ഫെഡറൽ സംവിധാനം
- അധികാരവിഭജനത്തിൽ കൂടുതൽ വിഷയങ്ങളും പ്രധാന അധികാരങ്ങളും കേന്ദ്രത്തിന്
Aമൂന്നും നാലും
Bമൂന്ന് മാത്രം
Cഇവയെല്ലാം
Dഇവയൊന്നുമല്ല