താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലോഹങ്ങളുടെ പ്രധാന സവിശേഷത?
- ലോഹങ്ങൾ പൊതുവെ തിളക്കമുള്ളവയാണ്.
- ലോഹങ്ങൾ വൈദ്യുതിയെ കടത്തിവിടുന്നില്ല.
- ലോഹങ്ങൾ താപത്തെ നന്നായി കടത്തിവിടുന്നു.
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cഒന്ന്
Dഒന്നും മൂന്നും
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലോഹങ്ങളുടെ പ്രധാന സവിശേഷത?
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cഒന്ന്
Dഒന്നും മൂന്നും