App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് ഉദാഹരണങ്ങൾ ഏത്?

  1. വിദേശകാര്യം
  2. പ്രതിരോധം
  3. റെയിൽവെ
  4. ബാങ്കിംഗ്

    Aഇവയെല്ലാം

    Bരണ്ടും നാലും

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഉദാഹരണം - വിദേശകാര്യം, പ്രതിരോധം, റെയിൽവെ, ബാങ്കിംഗ്, പൗരത്വം തുടങ്ങിയവ


    Related Questions:

    ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
    ധനബിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന സഭ ഏതാണ്?
    ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
    ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
    ഇനിപ്പറയുന്നവയിൽ ഏതൊക്കെ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്?