താഴെക്കൊടുത്തിരിക്കുന്നവയിൽ വജ്ജിയിലെ ഭരണസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്
- മുതിർന്നവരെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു
- ജനങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടർന്നു
- സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമായിരുന്നു
A3 മാത്രം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
Dഎല്ലാം ശരി