കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നുAകോട്ടയംBവയനാട്Cതിരുവനന്തപുരംDആലപ്പുഴAnswer: B. വയനാട് Read Explanation: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ച ജൈനമതം കേരളത്തിലും പ്രചാരത്തിലുണ്ടായിരുന്നു. വയനാട് കേരളത്തിലെ പ്രധാനപ്പെട്ട ജൈനമതകേന്ദ്രമായിരുന്നു.Read more in App