App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ കറുത്ത മണ്ണിന്റെ പ്രധാന സവിശേഷതകൾ ഏതെല്ലാം ?

  1. ആഴത്തിൽ കാണപ്പെടുന്നത്
  2. കളിമൺ സ്വഭാവത്തിലുള്ളത്
  3. പ്രവേശനീയതയില്ലാത്തത്
  4. ഇവയെല്ലാം

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Ciii, iv എന്നിവ

    Di മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

      കറുത്ത മണ്ണ് 

    • ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്നു 

    • പരുത്തി കൃഷിക്ക് അനുയോജ്യം 

    • അറിയപ്പെടുന്ന പേരുകൾ - ചെർണോസം ,റിഗർ മണ്ണ് ,കറുത്ത പരുത്തി മണ്ണ് 

      കാണപ്പെടുന്ന സംസ്ഥാനങ്ങൾ 

    • മഹാരാഷ്ട്ര 

    • മധ്യപ്രദേശ് 

    • ഗുജറാത്ത് 

    • ആന്ധ്രപ്രദേശ് 

    • തമിഴ്നാട് 

      പ്രധാന സവിശേഷതകൾ 

    • ആഴത്തിൽ കാണപ്പെടുന്നത് - കറുത്ത മണ്ണ് സാധാരണയായി നല്ല ആഴത്തിൽ കാണപ്പെടുന്നു.

    • കളിമൺ സ്വഭാവത്തിലുള്ളത് - ഈ മണ്ണിന് കളിമൺ സ്വഭാവം കൂടുതലാണ്.

    • പ്രവേശനീയതയില്ലാത്തത് - കളിമൺ സ്വഭാവം കൂടുതലായതിനാൽ വെള്ളം താഴേക്ക് ഇറങ്ങുന്നത് കുറവായിരിക്കും


    Related Questions:

    The alluvial soil found along the banks of the Ganga river plain is called as which of the following?
    Which of the following pairs of soil types and their dominant chemical composition is correctly matched?
    Which of the following soils is the most common in Northern plains?
    Soil having high content of Aluminium and iron oxide is also known as :
    ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.