App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ സോയിൽ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഉദ്ഘാടനം ചെയ്ത വർഷം - 2016
  2. ഉദ്ഘാടനം ചെയ്ത സ്ഥലം - സൂററ്റ്ഗർ
  3. കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം - പഞ്ചാബ്
  4. മുദ്രാവാക്യം - സ്വസ്ത് ദാരാ ,ഖേത്ഹരാ

    Ai, ii ശരി

    Bഎല്ലാം ശരി

    Cii, iii, iv ശരി

    Div മാത്രം ശരി

    Answer:

    C. ii, iii, iv ശരി

    Read Explanation:

    സോയിൽ ഹെൽത്ത് കാർഡ് 

    • കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഗവൺമെന്റ്  പുറത്തിറക്കിയ കാർഡ് 
    • ഉദ്ഘാടനം ചെയ്ത വർഷം - 2015 ഫെബ്രുവരി 19 ( നരേന്ദ്ര മോദി )
    • ഉദ്ഘാടനം ചെയ്ത സ്ഥലം - സൂററ്റ്ഗർ ,രാജസ്ഥാൻ 
    • കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം - പഞ്ചാബ് 
    • സോയിൽ ഹെൽത്ത് കാർഡിന്റെ മുദ്രാവാക്യം - സ്വസ്ത് ദാരോ ,ഖേത്ഹരാ (Healthy Earth ,Greenfarm )

    Related Questions:

    Which type of soil is typically found in densely forested mountainous regions and is rich in humus content?
    ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
    Which among the following is considered to be the best soil for plant growth?
    ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖല :
    The Northern plains of India is covered by?