താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?
- 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
- 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
- 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
Aഎല്ലാം തെറ്റ്
Bii, iii തെറ്റ്
Cii മാത്രം തെറ്റ്
Diii മാത്രം തെറ്റ്