App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവ തിരഞ്ഞെടുക്കുക :

  1. മാനസിക പിരിമുറുക്കം
  2. പരസ്പര വൈരുദ്ധ്യം
  3. ശാരീരിക അക്രമം

    Aഇവയെല്ലാം

    Bരണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഇൻ്റർ ഗ്രൂപ്പ് (Intergroup)

    • രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ്, ഇൻ്റർ ഗ്രൂപ്പ്
    • ഗ്രൂപ്പുകളിലെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളും, അവരുടെ അംഗങ്ങളും, തമ്മിലുള്ള വിയോജിപ്പ് അല്ലെങ്കിൽ, ഏറ്റുമുട്ടലുകൾക്ക് പൊതുവായി പറയുന്ന പേരാണ് ഇൻ്റർ ഗ്രൂപ്പ് കോൺഫ്ളിക്റ്റ്  (Intergroup conflict).
    • ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടുന്നവ :
      • പരസ്പര വൈരുദ്ധ്യം
      • മാനസിക പിരിമുറുക്കം
      • ശാരീരിക അക്രമം

     


    Related Questions:

    ചേഷ്ടാവാദത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ?
    A traditional Instrument for assessing individual differences along one or more given dimensions of behaviour is called:

    സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പി ക്കുന്നത് ?

    WhatsApp Image 2024-11-25 at 15.28.01.jpeg
    After watching the film "Tarzan' Raju climbed a tree, swung from the branches and felt himself a hero. The satisfaction Raju had is due to:
    The author of the book, 'Conditioned Reflexes':