താഴെപ്പറയുന്നവയിൽ ചിന്തയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന സങ്കീർണമായ ഒരു പ്രക്രിയയാണ് ചിന്ത
- ചിന്തയിലൂടെ പ്രശ്നപരിഹാരം നടക്കുന്നു
- പ്രശ്ന പരിഹാരത്തിനുള്ള ഒരു പ്രക്രിയയാണ് ചിന്ത എന്ന് അഭിപ്രായപ്പെട്ടത് മേയർ.
- പുറമേനിന്നുള്ള പ്രേരണകൾക്ക് ഉള്ളിൽ നടക്കുന്ന പ്രതികരണമാണ് ചിന്ത
- ചിന്ത എന്നത് ബാഹ്യ പ്രവർത്തനമാണ്
Aഎല്ലാം ശരി
Bഒന്നും രണ്ടും മൂന്നും നാലും ശരി
Cഒന്ന് തെറ്റ്, അഞ്ച് ശരി
Dഇവയൊന്നുമല്ല