താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
- കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
- മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
- 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
Aiii മാത്രം ശരി
Bഇവയൊന്നുമല്ല
Cii, iii ശരി
Di, iii, iv ശരി