App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ പ്രതിസ്ഥാന (substitution) തന്ത്രവുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. ഒരു വ്യക്തി ഏതെങ്കിലും ഒരു വ്യക്തിയുമായോ സംഘടനയുമായോ താദാത്മ്യം പ്രാപിച്ച് അവരുടെ വിജയത്തിൽ സ്വയം സംതൃപ്തി നേടുന്നു.
  2. ഒരു ലക്ഷ്യം നേടാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം കുറച്ചു കൊണ്ട് തൽസ്ഥാനത്ത് വേറൊന്ന് പ്രതിസ്ഥാപിച്ച് സംതൃപ്തി കണ്ടെത്തുന്ന ക്രിയാത്രന്ത്രം.
  3. സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം. നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.

    A2 മാത്രം

    B1 മാത്രം

    C1, 3

    D1, 2 എന്നിവ

    Answer:

    A. 2 മാത്രം

    Read Explanation:

     പ്രതിസ്ഥാനം (Substitution)

    • ഒരു ലക്ഷ്യം നേടാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം കുറച്ചു കൊണ്ട് തൽസ്ഥാനത്ത് വേറൊന്ന് പ്രതിസ്ഥാപിച്ച് സംതൃപ്തി കണ്ടെത്തുന്ന ക്രിയാത്രന്ത്രം.
    • ഉദാ: ഡോക്ടർ ആകാൻ ആഗ്രഹിച്ച ഒരു കുട്ടി അത് സാധിക്കാതെ വരുമ്പോൾ നേഴ്സ് ആയിത്തീർന്ന് സ്വയം തൃപ്തി നേടുന്നു. 

    Related Questions:

    നല്ലതേത്, ചീത്തയേത് എന്ന് ചിന്തിച്ചു തുടങ്ങുന്നത് ഏതുതരം വികാസത്തിന്റെ ആരംഭമാണ് ?
    പിയാഷെയുടെ വികാസഘട്ടങ്ങൾ അല്ലാത്തത് ഏത് ?
    മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?
    ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
    ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :