App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ പ്രശ്ന നിർദ്ധാരണത്തിൻറെ ഘട്ടങ്ങൾ ഏതെല്ലാം ?

  1. ലക്ഷ്യം വയ്ക്കുക (Set goal)
  2. പ്രശ്നം പര്യവേഷണം ചെയ്യുക (Explore the Problem)
  3. മറ്റ് മാർഗ്ഗങ്ങൾ നോക്കുക (Look at alternatives)
  4. മൂല്യനിർണ്ണയം നടത്തുക (Evaluation)

    A4 മാത്രം

    B2 മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    പ്രശ്ന നിർദ്ധാരണം (Problem Solving)

    • ഇതൊരു ഉപകരണമാണ്.
    • പ്രശ്നം പരിഹരിക്കാനും ലക്ഷ്യം നേടാനും സഹാ യിക്കുന്നു.

    പ്രശ്ന നിർദ്ധാരണത്തിന്റെ 7 ഘട്ടങ്ങൾ

    1. പ്രശ്നം തിരിച്ചറിയുക (Identify the Problem)
    2. പ്രശ്നം പര്യവേഷണം ചെയ്യുക (Explore the Problem)
    3. ലക്ഷ്യം വയ്ക്കുക (Set goal)
    4. മറ്റ് മാർഗ്ഗങ്ങൾ നോക്കുക (Look at alternatives)
    5. സാധ്യമായ പരിഹാരം തിരഞ്ഞെടുക്കുക (Select a possible solution)
    6. സാധ്യമായ പരിഹാരം നടപ്പിലാക്കുക (Implement a possible solution)
    7. മൂല്യനിർണ്ണയം നടത്തുക (Evaluation) 

    Related Questions:

    The id, ego, and superego can be best characterized as:

    തിരഞ്ഞെടുത്ത ശ്രദ്ധയുടെ സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :

    1. അറ്റൻയുവേഷൻ സിദ്ധാന്തം
    2. മൾട്ടിമോഡ് സിദ്ധാന്തം
    3. നിരൂപയോഗ സിദ്ധാന്തം
    4. ദമന സിദ്ധാന്തം
    5. ഫിൽട്ടർ സിദ്ധാന്തം
      എല്ലാ മനുഷ്യരും യുക്തിബോധമുള്ളവരാണ്. ഈ പ്രസ്താവനയിൽ നിന്നും അനുമാനിക്കാവുന്ന ഏറ്റവും യുക്തമായ നിഗമനം ഏതെന്ന് കണ്ടെത്തുക?
      തിരിച്ചറിവ് എന്നാൽ എന്ത് ?
      ഓർമ്മയെ എപ്പിസോഡിക് ,സാമാന്റിക് എന്നിങ്ങനെ വർഗീകരിച്ചത് ആരാണ് ?