ഓർമയെക്കുറിച്ചും മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത് :
Aആൽഫ്രഡ് ബിനെ
Bട്രീസ്മാൻ
Cഹെയ്ൻസ്
Dഹെർമാൻ എബ്ബിൻഹോസ്
Answer:
D. ഹെർമാൻ എബ്ബിൻഹോസ്
Read Explanation:
ഓർമ
നാം നമ്മുടെ പരിസരത്തോട് ഇടപഴകുമ്പോൾ ലഭി ക്കുന്ന അനുഭവങ്ങളെ ശേഖരിച്ച് വയ്ക്കാനും ആവശ്യമുള്ളപ്പോൾ പുറത്തേക്ക് കൊണ്ടുവരാനുമുള്ള മനസിന്റെ കഴിവിനെയാണ് ഓർമ എന്നു പറയുന്നത്.
ഓർമയെക്കുറിച്ചും മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത്. - ഹെർമാൻ എബ്ബിൻഹോസ് (Hermann Ebbinghous) (ജർമൻ മനഃശാസ്ത്രജ്ഞൻ)